പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബ്രാഹ്മണർ

ആരാണ് ബ്രാഹ്മണൻ ? ബ്രാഹ്മണനെ തിരിച്ചറിയാൻ എന്തുണ്ട് മാർഗം? ജന്മനാ ജായതെ ശൂദ്ര: സംസ്ക്കാരാത് ദ്വിജ ഉ ച്യതെ വേദപാഠാത് ഭവേവിപ്ര: ബ്രഹ്മജ്ഞാനാതി ബ്രാഹ്മണ: ജന്മം കൊണ്ടു ഏവരും ശൂദ്രൻ തന്നെ, ഉപനയനം തുടങ്ങിയ സംസ്ക്കാര കർമ്മം കൊണ്ടു ദ്വിജനാകുന്നു. വേദങ്ങൾ പഠിച്ചാൽ വിപ്രനാകും ബ്രഹ്മജ്ഞാനം സിദ്ധിച്ചാൽ മാത്രമേ ബ്രാഹ്മണനാകൂ. നല്ലൊരു ബ്രാഹ്മണൻ താഴെ പറയുന്ന ആറു കാര്യങ്ങളിൽ മാത്രമേ വ്യാവഹാരികമായി വ്യാപരിക്കുകയുള്ളൂ. 1അദ്ധ്യാപകൻ ബ്രാഹ്മണൻ ഒരു അദ്ധ്യാപകൻ ആയിരിക്കും. 2. അദ്ധ്യയനം . ബ്രാഹ്മണൻ ഒരു വിദ്യാർത്ഥി ആയിരിക്കും അദ്ധ്യയനം നടത്തുന്ന വ്യക്തി ആയിരിക്കും. 3 യജ്ഞം. ബ്രാഹ്മണൻ ഒരു യജ്ഞം അഥവാ സമർപ്പിത കർമ്മം ചെയ്യുന്ന ആൾ ആളായിരിക്കും. 4.ബ്രാഹ്മണൻ  യജ്ഞങ്ങൾ ചെയ്യിക്കുന്ന ആളായിരിക്കും 5. ദാനം ബ്രാഹ്മണൻ ഒരു ദാനം സ്വീകരിക്കുന്ന വ്യക്തിയായിരിക്കും 6.ബ്രാഹ്മണൻ തനിക്ക് ലഭിക്കുന്നതിൽ നിന്നും തൻ്റേയും തന്നെ ആശ്രയിക്കുന്നവരുടേയും, ദേഹരക്ഷാർത്ഥമുള്ള ആവശ്യം കഴിച്ച് ബാക്കിയെല്ലാം ദാനം ചെയ്യുന്ന വ്യക്തി ആയിരിക്കും. അതും തനിക്ക് മറ്റു വരവുകളൊന്നുമില്ലെങ്കിൽ മാത്രം  ഒരു വ്യക്തിയെ നിരീ ഷിച്ചാൽ ഇത്തരം ആറു പ്രവൃത്തി...