എന്നു
ഇന്ന് ഹിന്ദുക്കൾ വംശനാശം വന്നുകൊണ്ടിരിക്കയാണ്
കടഭാരം, രോഗം, കുടുംബ സമാധാനമില്ലായ്മ, ഐക്യമില്ലാത്തതിനാലുള്ള ബുദ്ധിമുട്ടുകൾ, പല പല പ്രതികൂല അവസ്ഥകൾ, ശത്രുദോഷം, പട്ടിണി ,നിന്ദ, പരിഹാസം ,മത പരിവർത്തനം ,എന്നിവയാൽ...
ഇതിൽ നിന്ന് രക്ഷ ലഭിക്കാനാവശ്യമായ മനശാസ്ത്ര ഉപദേശങ്ങൾ എഴുതി എടുത്ത്
കുടുബത്തിലുള്ളവർക്കും കൂട്ടുകാർക്കും ഐശ്വര്യത്തിനും ആരോഗ്യത്തിനും
ജീവിത ഉയർച്ചക്കും വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഉപദേശ ,ഉണർവ്വ് ഗാനങ്ങൾ എഴുതിച്ച് കൂടേ.
നിങ്ങൾക്കും ഒരു ഭക്തിഗാനം എഴുതി കൂടെ.....?
ഇന്ന് ഭക്തിഗാനത്തിന്റെ കരോക്കേ നെറ്റിൽ ലഭിക്കുന്നുണ്ട്.
പാടാൻ ഉദ്ദേശിക്കുന്ന പാട്ടിന്റെ വരികൾ നോക്കി പാരടി പാട്ട് പോലെ നിങ്ങളുടെ കഷ്ടപ്പാട് തീർക്കുവാനുള്ള ദൈവത്തോട് ഉള്ള യാചനയാക്കി എഴുതി നമ്മുടെ നാട്ടിലെ ചെറിയ ചെറിയ ഗായകൻമാരെ കൊണ്ട് പാടിച്ച് യൂറ്റ്യൂബിൽ ഇട്ടു കൂടെ ... നിങ്ങൾക്ക് കഴിയും ... നല്ല െപർഫക്റ്റ് വേണം എന്ന് ഒന്നും ഇല്ല. എന്ത് ഇട്ടാലും നമ്മൾ കാണും...
.👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
മേലെ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി ഗാനം എഴുതുമ്പോൾ പ്രാസം ചേർക്കാൻ മറക്കരുത്....
പ്രാസം ആണ് പാട്ടിന്റെ രസം.
പാട്ടിന്റെ ആദ്യക്ഷരമോ അവസാന അക്ഷര മോ അല്ലങ്കിൽ വാക്കുകളോ ,ലൈനുകളോ റിപ്പീറ്റ് ആയി വരുന്നത് നല്ലതാണ്.
ഇന്നു മുതൽ *നീ* ഭക്തിപാട്ടുകൾ എഴുതാൻ തുടങ്ങണം നിനക്ക് അതിനു കഴിയും.✍🏾✍🏾✍🏾✍🏾✍🏾
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ