💐ഓം നമോ ഭാഗവതേ വാസുദേവായാ .💐
ദൈവമേ - കൈതൊഴാം കേൾക്കുമാറാകണേ !
പാപങ്ങൾ ഒക്കേയും ക്ഷമിക്കുമാറാകണേ!
നേർവഴിക്കെന്നെ - നീ കൊണ്ടുപോയിടണേ !
നേർവരും - സങ്കടം - ഭസ്മമാക്കിടണേ !
ദുഷ്ടസംസർഗ്ഗം വരാതെയാക്കീടണേ !
ശിഷ്ടരായുള്ളവർ തോഴരായിടണേ !
നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണേ !
നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണേ !
കൃത്യങ്ങൾ - ചെയ്യുവാൻ ശ്രദ്ധയുണ്ടാകണേ !
സത്യം പറഞ്ഞിടാൻ ശക്തിയുണ്ടാകണേ !
ദൈവമേ - തൊഴാം കേൾക്കുമാറാകണേ !
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ