ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുകയും അവനു പ്രസാദകരമായ ജീവിതം നയിക്കുകയും വേണം. അനേകരും അതു ചെയ്യുന്നില്ല എന്നതാണു സങ്കടകരം. സ്‌നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക. അതുകൊണ്ട് ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്;പകരം നമുക്കു പരസ്‌പരം പ്രോത്സാഹിപ്പിക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ