**പ്രാർത്ഥനാഗീതം* ( ഭക്തിഗാനം)
പ്രാർത്ഥനാ മടിയൻമാരായ ഹിന്ദുക്കൾക്ക് പ്രാർത്ഥനാ കവിതകൾ എഴുതി തരാമോ?
മുസ്ലീങ്ങൾ 5 തവണ പ്രാർത്ഥിക്കുന്നു, അവർക്ക് മടി ഇല്ല. സത്യകൃസ്ത്യാനി 1 മണിക്കൂർ കൂടുബോൾ പ്രാർത്ഥിക്കുന്നുഅവർക്ക് മടി ഇല്ല.
ജൂതന്മാർ 3 തവണപ്രാർത്ഥിക്കുന്നു അവർക്ക് മടി ഇല്ല.എന്നാൽ ഹിന്ദു ക്കൾക്ക് ആഴ്ചയിൽ 1 തവണ പ്രാർത്ഥിക്കാൻ മടി കാണിക്കുന്നു.
ഇന്ന് ഹിന്ദുക്കൾ വംശനാശം വന്നുകൊണ്ടിരിക്കയാണ് പ്രധാനമായും മതം മാറ്റങ്ങൾ ആണ്. ചാരിറ്റി യിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ പറ്റൂ.കൂടാതെ
കടഭാരം, രോഗം, കുടുംബ ഐക്യമില്ലായ്മ സമാധാനമില്ലായ്മ, കുഞ്ഞുങ്ങൾ ഇല്ലായ്മ, മതപരമായി ഐക്യമില്ലാത്തതിനാലുള്ള ബുദ്ധിമുട്ടുകൾ, പല പല പ്രതികൂല അവസ്ഥകൾ, ശത്രുദോഷം, പട്ടിണി ,നിന്ദ, പരിഹാസം ,ചിന്താകുലത, ദുഃഖം, ദുര്‍ബലത, അലസത, ഭീരുത്വം, കടഭാരം, അന്യരായആളുകള്‍ കീഴ്പ്പെടുത്തല്‍ എന്നീ നിരവധി പ്രശ്നത്താൽ...
ഹിന്ദുക്കളിൽ നിന്ന് ഈ പ്രശ്നങ്ങൾ പരിപൂർണ്ണമായും മാറണം. അതിനു് എല്ലാ ക്ഷേത്രങ്ങളിലും ഭജന നടത്തണം അതിന് ശക്തമായ പ്രാർത്ഥനാ ഗീതങ്ങൾ ആവശ്യമാണ്.( ഭക്തിഗാനം)
(ഭജന മന്ദിരത്തിൽ വേണ്ട കാര്യങ്ങൾ ചുവടെ പറയുന്നു
1. *ധ്യാനം2. ഭജന 3.*ഹിന്ദുക്കളുടെയും പോരായ്മകൾ* പരിഹാരങ്ങൾ ചർച്ച*)
ഹിന്ദു ഭക്തിഗാനം എഴുതിക്കു ബോൾ ഒരു ഗാനത്തിൽ അടങ്ങിയിരിക്കേണ്ട കാര്യങ്ങൾ
( I) പല്ലവി : ഇഷ്ട മൂർത്തിയെ(ദെെവത്തെ) സ്തുതിക്കുക (പുകഴ്ത്തുക.)
( II ) - നമ്മുടെ കഷ്ടപ്പാടുകൾ മൂർത്തിയോട്(ദെെവത്തോട്)വിവരിക്കുക.
- ആ കഷ്ടപാടിൽ നിന്നും രക്ഷ ലഭിക്കുവാനും പുതുവഴി തുറന്ന് ലഭിക്കാനും യാചന നടത്തുക.
( III) മനസ്സാ വാചാ കർമ്മണ ചെയ്തു പോയ പാപങ്ങൾ അവരോട് ഏറ്റ് പറയുക. കഷ്ടതയിൽ കഴിയുന്നു മറ്റുള്ളവരെ അപേക്ഷിച്ച് നമ്മളെ ദോഷങ്ങൾ വരാതെ കാത്തുരക്ഷിക്കുന്നതിന് മൂർത്തിയോട്(ദെെവത്തോട്) നന്ദി പറയുക...
(IV) ...കുടുബത്തിലുള്ളവർക്കും കൂട്ടുകാർക്കും ഐശ്വര്യത്തിനും ആരോഗ്യത്തിനു വേണ്ടി യാചിക്കുകയും ചെയ്യുക.
(V)ഉപമ; പാട്ടിനു ഉപമ ചേർത്താൽ നന്നായിരിക്കും നമുക്ക് ഏത് അനുഗ്രഹമാണോ വേണ്ടത് ആ രീതിയിൽ ഉള്ള അനുഗ്രഹം പുരാണങ്ങളിൽ നിന്എടുത്തു അതേ രീതിയിൽ നമ്മളെയും അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്ന വരികൾ ചേർക്കണം
നിങ്ങൾക്ക് ഒരു ഭക്തിഗാനം (കവിതകളോ )എഴുതി കൂടെ.....?
.
ഗാന മാക്കാൻ ഉദ്ദേശിക്കുന്ന പാട്ടിന്റെ (കവിതയുടെ) രീതിക്ക് അനുസരിച്ച് നിങ്ങൾ അഭിമുകീകരിക്കുന്ന പ്രശ്നങ്ങൾ പാരടി പാട്ട് പോലെ പാടി നോക്കി പേപ്പറിൽ എഴുതി വെയ്ക്കുക .. അതായത് ആ ഗാനം നിങ്ങളുടെ കഷ്ടപ്പാട് തീർക്കുവാനുള്ള യാചനയാക്കി ഇഷ്ടപ്പെട്ട മൂർത്തിയോട്(ദെെവത്തോട്) പ്രാർത്ഥനയാക്കി എഴുതണം. എന്നിട്ട് ഗായകനുമായി ചർച്ചചെയ്യ്തു വരികളിൽ മാറ്റം വരുത്തണമെങ്കിൽ മാറ്റം വരുത്തുക.എന്നിട്ട് നമ്മുടെ നാട്ടിലെ ചെറിയ ചെറിയ ഗായകൻമാരെ കൊണ്ട് പാടിക്കുക. എന്നിട്ട് ആ ഗാനം യൂറ്റ്യൂബിൽ ഇടുക.,,, എന്താ.... യൂറ്റ്യൂബിൽ ഇട്ടു കൂടെ ... നിങ്ങൾക്ക് കഴിയും ... ദേശത്തിനും കുടുംബത്തിനും കൂട്ടുകാർ വേണ്ടിയും പ്രയോജനപ്പെടുത്തുന്ന വരികൾ ചേർത്ത് ഗാനങ്ങൾ എഴുതാൻ പറ്റും സഹോദരാ/ സഹോദരി .....
നിങ്ങൾ റിക്കാഡ് ചെയ്ത ഗാനം... നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലത്തെ ക്ഷേത്ര പരിസരത്തുവച്ച് മൊബെയിൽ പ്ലെ ചെയ്ത് വെറേ ഒരു മൊബെയിൽ പാടുന്നതായി അഭിനയിച്ച് വീഡിയോ എടുത്ത് വീഡിയോ എഡിറ്റിങ്ങിലൂടെ ഓഡിയോ മിക്സ് ചെയ്ത് യൂറ്റ്യൂബിൽ ഇട്ടു കൂടെ., നല്ല െപർഫക്റ്റ് വേണം എന്ന് ഒന്നും ഇല്ല. എന്ത് ഇട്ടാലും നമ്മൾ കാണും....👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽 മേലെ പറഞ്ഞ നാലു കാര്യങ്ങൾ ഉൾപ്പെടുത്തി ഗാനം എഴുതുമ്പോൾ പ്രാസം ചേർക്കാൻ മറക്കരുത്....
*പ്രാസം ആണ് പാട്ടിന്റെ രസം*.
പാട്ടിന്റെ ആദ്യക്ഷരമോ അവസാന അക്ഷര മോ അല്ലങ്കിൽ വാക്കുകളോ ,ലൈനുകളോ റിപ്പീറ്റ് ,റിപ്പീറ്റ് ആയി വരുന്നത് നല്ലതാണ്.
ഇന്നു മുതൽ *നീ* ഭക്തിപാട്ടുകൾ എഴുതാൻ തുടങ്ങണം നിനക്ക് അതിനു കഴിയും.✍🏾✍🏾✍🏾✍🏾✍🏾
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ