*🔥ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കാൻ നമ്മൾ എന്ത് ചെയ്യണം* 🤔🤔🤔
*1. ചോദിക്കുമ്പോൾ ദൈവം എന്നെ അ നുഗ്രഹിക്കും എന്ന പ്രതീക്ഷ വേണം.*
*2. തകർച്ചയുടെ നടുവിൽ നിന്നുപോ ലും ദൈവത്തെ സ്തുതിക്കാൻ കഴിയണം-*
*3. ചോദിക്കുന്നതെന്തും ലഭിക്കുമെന്ന പ്രത്യാശ വേണം- അന്ധനെപ്പോലെ.*
*4.ക്ഷമയോടെ കാത്തിരിക്കണം- *
*5. ലഭിച്ചു കഴിഞ്ഞുവെന്ന് കരുതി ചോ ദിക്കണം- *
*6. പിടിവാശി വേണം-  അനുഗ്രഹിച്ചാല ല്ലാതെ പറഞ്ഞയയ്ക്കുകയില്ലെന്ന് വാ ശിപിടിക്കുന്ന രീതിയിൽ*
*7. ദൈവത്തിന് മനസാകാൻ അപേക്ഷിക്കണം- .*
*8. *
*9. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടണം-.*
*10. ദൈവം കനിയാൻ കാത്തിരിക്കണം-*
*11. വിശ്വാസം
*12. നീതിനിഷ്ഠരും സനാതന പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമാകണം-.*
*13. വേദോപനിഷത്ത് വചനങ്ങൾ കേട്ട് അവന്റെ പാദത്തിങ്കൽ ഇരിക്കണം-*
*14. പാപാവസ്ഥ വിട്ടെറിഞ്ഞ് ദൈവത്തിന്റെ അടുക്കലേക്ക് ചെല്ലണം-*
*15. ദൈവത്തിനെ പ്രാർത്ഥനയിലൂടെ ശല്യം ചെയ്യണം- അതായത് വീണ്ടും വീണ്ടും പ്രാർത്ഥിച്ച് ഉത്തരം ലഭിക്കുന്നതുവരെ തുടരണം-*
*16. ദൈവസന്നിധിയിലേക്ക് നോ ക്കാൻപോലും ഭയപ്പെട്ട് എളിമയോടെ പ്രാർത്ഥിക്കണം-*
*17. ശിശുക്കളെപ്പോലെ നിർമലരാകണം.*
*18. പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണം-*
*19.
*20. ഉപവസിക്കുകയും വിലപിക്കുകയും ചെയ്ത് പ്രാർത്ഥിക്കണം* 🙏🙏🙏🙏🙌🙌🙌💧💧💧✝💧💧💧🙌🙌🙌🙏🙏🙏🙏

അഭിപ്രായങ്ങള്‍